??????????? ??????????????? ???????????????? ?????????? ????????????????????

മാ​ർ​ത്തോ​മ യു​വ​ജ​ന​സ​ഖ്യം ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബ​ഹ്റൈ​ൻ മാ​ർ​ത്തോ​മ യു​വ​ജ​ന സ​ഖ്യം, കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ലി​​െൻറ സ​ ഹ​ക​ര​ണ​ത്തോ​ടെ സ​ന​ദ്ദി​ലു​ള്ള മാ​ർ​ത്തോ​മ കോം​പ്ല​ക്​​സി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. ഫാ. ​ഉ​മ്മ​ൻ ശാ​മു​വ​ൽ പ്രാ​രം​ഭ പ്രാ​ർ​ഥ​ന​ക്ക്​ നേ​തൃ​ത്വം ന​ൽ​കി.

ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യു കെ. ​മു​ത​ലാ​ളി, സ​ഹ​വി​കാ​രി ഫാ. ​വി.​പി. ജോ​ൺ, റോ​ബി​ന്‍ ജോ​ണ്‍ജി എ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. 47 പേ​ർ ര​ക്തം ദാ​നം ചെ​യ്​​തു. ര​ക്ത​ദാ​താ​ക്ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റും കി​ങ്​ ഹ​മ​ദ് യൂ​നി​വേ​ഴ്​​സി​റ്റി ഹോ​സ്​​പി​റ്റ​ൽ ടീ​മി​ന് മെ​മ​േ​ൻ​റാ​യും ന​ൽ​കി. യു​വ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി റി​ജോ​യ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.