???? ???????????? ????????????? ???? ?????? ???????? ????????????? ????? ????????? ?????????????? ??????????? ???????? ????????????????? ???????????????? ?????????????

പാ​ക് സെ​ന​റ്റ് ചെ​യ​ര്‍മാ​നു​മാ​യി ശൂ​റ കൗ​ണ്‍സി​ല്‍ അ​ധ്യ​ക്ഷ​ന്‍ ച​ര്‍ച്ച ന​ട​ത്തി

മ​നാ​മ: ബ​ഹ്റൈ​ന്‍ സ​ന്ദ​ര്‍ശ​ന​ത്തി​നെ​ത്തി​യ പാ​ക് സെ​ന​റ്റ് ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് സാ​ദി​ഖ് സ​ന്‍ജ ി​റാ​നി​യെ ശൂ​റ കൗ​ണ്‍സി​ല്‍ അ​ധ്യ​ക്ഷ​ന്‍ അ​ലി ബി​ന്‍ സാ​ലി​ഹ് അ​സ്സാ​ലി​ഹ് സ്വീ​ക​രി​ച്ച് ച​ർ​ച്ച ന​ട​ത് തി. അ​ലി സാ​ലി​ഹി​​െൻറ ക്ഷ​ണ പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം ബ​ഹ്റൈ​നി​ലെ​ത്തി​യ​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ നി​ല​നി​ല്‍ക്കു​ന്ന ബ​ന്ധ​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന് ഇ​രു​വ​രും വി​ല​യി​രു​ത്തി. സ​ന്‍ജി​റാ​നി​യു​ടെ സ​ന്ദ​ര്‍ശ​നം ബ​ഹ്റൈ​നു​മാ​യു​ള്ള ബ​ന്ധം ശ​ക്ത​മാ​ക്കാ​ൻ ഉ​പ​ക​രി​ക്കു​മെ​ന്ന് അ​ലി സാ​ലി​ഹ് പ​റ​ഞ്ഞു. ദേ​ശീ​യ അ​ന്ത​ര്‍ദേ​ശീ​യ പ്ര​ശ്​​ന​ങ്ങ​ളും അ​തി​ല്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടു​ക​ളും ച​ര്‍ച്ച​ക്ക് വി​ധേ​യ​മാ​യി.

ബ​ഹ്റൈ​നു​മാ​യി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ന്‍ പാ​കി​സ്​​താ​ന് താ​ല്‍പ​ര്യ​മു​ള്ള​താ​യി സ​ന്‍ജി​റാ​നി വ്യ​ക്ത​മാ​ക്കി. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ശൂ​റ കൗ​ണ്‍സി​ല്‍ അം​ഗ​ങ്ങ​ളാ​യ ഖാ​ലി​ദ് ഹു​സൈ​ന്‍ അ​ല്‍ മ​സ്​​ക​ത്തി, ഡോ. ​ജി​ഹാ​ദ് അ​ബ്​​ദു​ല്ല അ​ല്‍ ഫാ​ദി​ല്‍, ഫു​ആ​ദ് അ​ഹ്​​മ​ദ് അ​ല്‍ ഹാ​ജി, ഹാ​ല റം​സി ഫാ​യി​സ്, ആ​ദി​ല്‍ അ​ബ്​​ദു​റ​ഹ്​​മാ​ന്‍ അ​ല്‍ മു​ആ​വ​ദ എ​ന്നി​വ​രെ കൂ​ടാ​തെ ബ​ഹ്റൈ​നി​ലെ പാ​ക് അം​ബാ​സ​ഡ​ര്‍ അ​ഫ്​​ദാ​ല്‍ മ​ഹ്​​മൂ​ദും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.