മ​നാ​മ: കോ​വി​ഡ്​ 19 ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന​വ​രി​ൽ മൂ​ന്നു​പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ച​താ ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം നാ​ലാ​യി. ബു​ധ​ന ാ​ഴ്​​ച ഒ​രാ​ൾ സു​ഖം പ്രാ​പി​ച്ചി​രു​ന്നു. ബ​ഹ്റൈ​ൻ സ്വ​ദേ​ശി​ക​ളാ​യ സ്​​ത്രീ​യും പു​രു​ഷ​നും ഒ​രു സൗ​ദി വ​നി​ത​യു​മാ​ണ്​ വ്യാ​ഴാ​ഴ്​​ച സു​ഖം പ്രാ​പി​ച്ച​ത്.

പൂ​ർ​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്ത എ​ല്ലാ​വ​രെ​യും ​െഎ​സൊ​ലേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന്​ വി​ട്ട​യ​ച്ചു. വി​ദ​ഗ്​​ധ മെ​ഡി​ക്ക​ൽ സം​ഘ​ത്തി​​െൻറ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ ശേ​ഷം രോ​ഗം മാ​റി​യെ​ന്ന്​ ഉ​റ​പ്പു​വ​രു​ത്തി​യാ​ണ്​ ഇ​വ​രെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​ത്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തു​ട​ർ​ന്നും നി​രീ​ക്ഷി​ക്കും.വ്യാഴാഴ്​ച നാല്​​ പേർക്കുകൂടി രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 56 ആയി.

നാല്​ പേർ സുഖം പ്രാപിച്ചതോടെ 52 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​.ഇ​വ​രി​ൽ 39 പേ​ർ​ക്കും പ്ര​ത്യേ​ക മ​രു​ന്നു​ക​ൾ ആ​വ​ശ്യ​മി​ല്ല. 12 പേ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ മ​രു​ന്നു​ ന​ൽ​കു​ന്ന​ത്. രാ​ജ്യ​ത്ത്​ ഇ​തു​വ​രെ 5220 പേ​രെ​യാ​ണ്​ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​രാ​ക്കി​യ​ത്. ഇ​വ​രി​ൽ 5165 പേ​ർ​ക്കും രോ​ഗ​മി​ല്ലെ​ന്ന്​ സ്​​ഥി​രീ​ക​രി​ച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.