???????????????? ????? ?????????? ????? ????????????????? ????????

ബഹ്റൈനിൽ ആള്​ കൂടിയാൽ പൊലീസ്​ പൊക്കും

മനാമ: പൊതു സ്​ഥലങ്ങളിൽ അഞ്ച്​ പേരിൽ കൂടുതൽ ഒരുമിച്ച്​ കണ്ടാൽ കൈയോടെ പിടികുടുന്നതിന്​ പൊലീസ്​ നിരീക്ഷണം തുടങ്ങി. അഞ്ച്​ പേരിലധികം കൂടുതൽ ഒരുമിച്ച്​ കുടുന്നത്​ വിലക്കി ഞായറാഴ്​ചയാണ്​ പ്രഖ്യാപനം വന്നത്. ​

കോവിഡ്​ വ്യാപനം തടയുന്നതി​​െൻറ ഭാഗമായാണ്​ നടപടി. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി എടുക്കുമെന്നു അറിയിച്ചിട്ടുണ്ട്​.

Tags:    
News Summary - Bahrain Crowed Police-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.