ബഹ്റൈൻ കേരള ഫിസിയോ ഫോറം സംഘടിപ്പിച്ച ഓണാഘോഷ പരിപാടി 

ബഹ്റൈൻ കേരള ഫിസിയോ ഫോറം ഓണാഘോഷം

മനാമ: ബഹ്റൈൻ കേരള ഫിസിയോ ഫോറം ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഉമ്മുൽ ഹസമിലെ ടെറസ് ഗാർഡനിൽ നടന്ന പരിപാടി ഡോ. പി.വി. ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോൺസൺ കെ. ജോർജ് അധ്യക്ഷത വഹിച്ചു. ഡോ. നൗഫൽ, ഡോ. റിയാസ് എന്നിവർ ആശംസകൾ നേർന്നു. ഡോ. ജോൺസൺ കെ. ജോർജ്, ഡോ. ജിയ മേരി ജോൺസൺ എന്നിവർക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി.

വിവിധ സാംസ്കാരിക പരിപാടികളും വിഭവസമൃദ്ധമായ ഓണസദ്യയും ആഘോഷത്തിന്റെ മാറ്റുകൂട്ടി. ഡോ. ശ്രീദേവി സ്വാഗതം പറഞ്ഞു.

Tags:    
News Summary - Bahrain Kerala Physio Forum Onagosham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.