ലേ​ഡി ഓ​ഫ് അ​റേ​ബ്യ ക​ത്തീ​ഡ്ര​ൽ ബെ​ന്നി ബ​ഹ​ന്നാ​ൻ എം.​പി സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ. ഇ​ട​ത്തു​നി​ന്ന് ഡേ​വി​സ് മാ​ത്യു, മ​നാ​മ ദേ​വാ​ല​യ വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ജോ​സ​ഫ്, ക​ത്തീ​ഡ്ര​ൽ റെ​ക്ട​ർ ഫാ. ​സ​ജി തോ​മ​സ്,ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, പൊ​ൻ​കു​ന്നം സോ​ബി, രാ​ജു ക​ല്ലും​പു​റം, ബോ​ബി പാ​റ​യി​ൽ, ഫാ. ​ലി​ജോ എ​ബ്ര​ഹാം, മ​നു മാ​ത്യു ,സു​നി​ൽ കെ. ​ചെ​റി​യാ​ൻ, റം​ഷാ​ദ് അ​യ​ല​ക്കാ​ട്, മു​ഹ​മ്മ​ദ് നി​സാ​ർ എ​ന്നി​വ​ർ സ​മീ​പം

ബെന്നി ബഹന്നാൻ എം.പി ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ സന്ദർശിച്ചു

മ​നാ​മ: ഗ​ൾ​ഫി​ൽ ത​ന്നെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ ലേ​ഡി ഓ​ഫ് അ​റേ​ബ്യ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യം ചാ​ല​ക്കു​ടി എം.​പി ബെ​ന്നി ബ​ഹ​നാ​ൻ സ​ന്ദ​ർ​ശി​ച്ച് തി​രു​ക്ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.ച​ങ്ങ​നാ​ശ്ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ത്തീ​ഡ്ര​ൽ റെ​ക്ട​ർ ഫാ. ​സ​ജി തോ​മ​സ്, മ​നാ​മ സേ​ക്ര​ഡ് ഹാ​ർ​ട്ട് വി​കാ​രി ഫാ. ​ഫ്രാ​ൻ​സി​സ് ജോ​സ​ഫ്, ഫാ. ​ലി​ജോ എ​ബ്ര​ഹാം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

ഒ.​ഐ.​സി.​സി മി​ഡ​ഡ്‍ലീ​സ്റ്റ് ക​ൺ​വീ​ന​ർ രാ​ജു ക​ല്ലും​പു​റം, ഒ.​ഐ.​സി.​സി വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ. പൊ​ൻ​കു​ന്നം സോ​ബി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നു മാ​ത്യു, സു​നി​ൽ കെ. ​ചെ​റി​യാ​ൻ, മു​ഹ​മ്മ​ദ് നി​സാ​ർ എ​ന്നി​വ​ർ എം.​പി​യെ അ​നു​ഗ​മി​ച്ചു. ഡേ​വി​സ് മാ​ത്യു, പൊ​ൻ​കു​ന്നം സോ​ബി, മാ​ത്യു പു​ത്ത​ൻ​പു​ര​ക്ക​ൽ, സാ​ജു സ്റ്റീ​ഫ​ൻ, ജി​ബി അ​ല​ക്സ്, ദീ​പു ഡൊ​മി​നി​ക് എ​ന്നി​വ​ർ എം.​പി​യെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Benny Bahnan MP visited Our Lady of Arabia Cathedral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.