മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്.എഫ്) കമ്യൂണിറ്റി ഹെൽപ് ലൈനിെൻറ കോവിഡ് ആശ്വാസ പ്രവർത്തനങ്ങളുടെ 275 ദിവസം പൂർത്തീകരിച്ചതിെൻറ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബി.ഡി.എഫ് ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു. രക്തദാന ക്യാമ്പ് ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടി ഉദ്ഘാടനം ചെയ്തു.
ക്യാമ്പ് കോഒാഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് ബി.ഡി.എഫ് ഹോസ്പിറ്റലിെൻറ പ്രശംസപത്രം ഏറ്റുവാങ്ങി. മണികുട്ടൻ സ്വാഗതവും അൻവർ കണ്ണൂർ നന്ദിയും പറഞ്ഞു.
സലീന റാഫി, ഷിബു ചെറുതുരുത്തി, മൻസൂർ കെ, മനോജ് വടകര, സലിം അമ്പലായി, ജാബിർ തിക്കോടി, ഷൈലേഷ് കാക്കുനി, ബി.ഡി.എഫ് ഹോസ്പ്പിറ്റൽ ജീവനക്കാരായ അമ്മാർ നിഷാൻ, അബ്ദുല്ല അമാൻ, മറിയം ഹസൻ, ഹിബ്തിസ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.