മനാമ: കോവിഡ് പ്രതിസന്ധി കാരണം കഷ്ടപ്പെടുന്നവർക്കായി ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിെൻറ (ബി.കെ.എസ്.എഫ്) ആഭിമുഖ്യത്തിലുള്ള ചാർേട്ടഡ് വിമാനം 175 യാത്രക്കാരുമായി നാട്ടിലെത്തി. 99 ദിനാർ നിരക്കിലാണ് കോഴിക്കോേട്ടക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തിയത്. വിമാനത്താവളത്തിൽ ബി.കെ.എസ്.എഫ് ഭാരവാഹികൾ യാത്രക്കാരെ യാത്രയാക്കി. സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, ഹാരിസ് പഴയങ്ങാടി, ഫസൽ ഹഖ്, നജീബ് കടലായി തുടങ്ങിവർ സന്നിഹിതരായിരുന്നു. വൃദ്ധർക്കും ഗർഭിണികൾക്കും മറ്റും സഹായവുമായി ബി.കെ.എസ്.എഫ് വളൻറിയർമാർ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.