ജായേർ ബോൽസോനാറോ

​ബ്രസീൽ പ്രസിഡൻറ്​​ സന്ദർശനത്തിനെത്തുന്നു

മനാമ: ബ്രസീൽ പ്രസിഡൻറ്​ ജായേർ ബോൽസോനാറോ ബഹ്​റൈൻ സന്ദർശനത്തിനായി ചൊവ്വാഴ്​ച​ എത്തും. രാജാവ്​ ഹമദ്​ ബിൻ ഈസ ആൽഖലീഫയുടെ ക്ഷണം സ്വീകരിച്ചാണ്​ അദ്ദേഹം ബഹ്​റൈൻ സന്ദർശിക്കുന്നത്​. മേഖലയിലെയും അന്താരാഷ്​ട്രതലത്തിലെയും വിവിധ വിഷയങ്ങളും അവയു​ടെ പരിഹാരവുമായി ബന്ധപ്പെട്ട ആശയങ്ങളും കൂടിക്കാഴ്​ചയിൽ പങ്കുവെക്കപ്പെടും. 

Tags:    
News Summary - Brazilian president visits Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.