ബി.​ടി.​കെ പോ​ന്നോ​ണം 2024

ബി.​ടി.​കെ പോ​ന്നോ​ണം 2024 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ബി.​ടി.​കെ പൊ​ന്നോ​ണം 2024 ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ധാ​രി പാ​ർ​ക്കി​ൽ വ​ർ​ണ​ശ​ബ​ള​മാ​യി ന​ട​ന്നു. വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും മെ​ന്‍റ​ലി​സം, ചെ​ണ്ട​മേ​ളം, ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട്, നാ​സി​ക് ധോ​ൾ, കൂ​ടാ​തെ ഗം​ഭീ​ര ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. പ്ര​ശ​സ്ത സി​നി​മാ​താ​രം ജ്യോ​തി​കൃ​ഷ്ണ മു​ഖ്യ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

കേ​ര​ളീ​യ സ​മാ​ജം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, സോ​പാ​നം വാ​ദ്യ കു​ല​പ​തി സ​ന്തോ​ഷ് സോ​പാ​നം എ​ന്നി​വ​ർ ചേ​ർ​ന്ന് ബി.​ടി.​കെ ലേ​ഡീ​സ് വി​ങ്ങി​ന്റെ ഔ​പ​ചാ​രി​ക ഉ​ദ്ഘാ​ട​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ത്തി. 500ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഫി നീ​ല​ങ്കാ​വി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ സെ​ക്ര​ട്ട​റി അ​നൂ​പ് ചു​ങ്ക​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു, ട്ര​ഷ​റ​ർ നീ​ര​ജ് ഇ​ള​യി​ട​ത്ത്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി വി​നോ​ദ് ഇ​രി​ക്കാ​ലി, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി വി​ജോ വ​ർ​ഗീ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് സ​ലിം ഇ​ബ്രാ​ഹിം, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ജ​തീ​ഷ് ന​ന്തി​ല​ത്ത്, ലേ​ഡി​സ് വി​ങ് പ്ര​സി​ഡ​ന്റ് ഷോ​ജി ജീ​ജോ, സെ​ക്ര​ട്ട​റി ജോ​യ്സി സ​ണ്ണി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. ബി.​ടി.​കെ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - BTK Ponnonam 2024 events organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.