സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് ഇ​ന്ന്

മ​നാ​മ: പ്ര​തി​ഭ മ​നാ​മ മേ​ഖ​ല സൂ​ഖ് യൂ​നി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ക​ദി​ന സോ​ഫ്റ്റ് ബാ​ൾ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ ക്ല​ബ് ഗ്രൗ​ണ്ടി​ൽ ന​ട​ക്കും. ബ​ഹ്റൈ​നി​ലെ 16 പ്ര​മു​ഖ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. മ​ത്സ​ര​ങ്ങ​ൾ രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​രം​ഭി​ക്കും.

Tags:    
News Summary - Softball cricket tournament today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.