??????, ??????? ????? ????????????????? ???????????? ???????? ????? ?????????? ??????? ???? ??????? ????????? ??????????

ക​രി​യ​ർ എ​ക്​​സ്​​പോ തു​ട​ങ്ങി

മ​നാ​മ: തൊ​ഴി​ൽ, സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ക​രി​യ​ർ എ​ക്​​സ്​​പോ തു​ട​ ങ്ങി. മ​ന്ത്രാ​ല​യ​ത്തി​​െൻറ കെ​ട്ടി​ട​ത്തി​ൽ തു​ട​ങ്ങി​യ എ​ക്​​സ്​​പോ മ​ന്ത്രി ജ​മീ​ൽ ഹു​മൈ​ദാ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ദേ​ശീ​യ തൊ​ഴി​ൽ പ​ദ്ധ​തി പ്ര​കാ​ര​മാ​ണ്​ തൊ​ഴി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്. ഇ​ത്​ ഇ​ന്ന്​ സമാപിക്കും. ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ൾ, സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വ്യാ​പാ​രി സ​മൂ​ഹ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ 50 സ്​​ഥാ​പ​ന​ങ്ങ​ൾ ഇ​തി​ൽ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. മൊ​ത്തം 1150 ഒ​ഴി​വു​ക​ളി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കും. വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ പ​രി​ശീ​ല​നം ല​ഭി​ക്കാ​നും എ​ക്​​സ്​​പോ വ​ഴി​യൊ​രു​ക്കും. തൊ​ഴി​ൽ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​വി​ഷ്​​ക​രി​ക്കു​ന്ന​താ​യി മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത്ത​രം എ​ക്​​സ്​​പോ​ക​ൾ തൊ​ഴി​ൽ വി​പ​ണി​യെ സ​ജീ​വ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Tags:    
News Summary - carreer expo-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.