???????? ????????????? ???????????? ????? ???.???.?????? ????????????????? ???????????? ??.???. ??????????? ??????????? ????????????

പ്ര​തി​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി

മ​നാ​മ: ലോ​ക്​​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വ ി​ജ​യി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്റൈ​ൻ പ്ര​തി​ഭ തെ​ര​ഞ്ഞ െ​ടു​പ്പ് ക​ൺ​െ​വ​ൻ​ഷ​നു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളു​ടെ എ​ൽ.​ഡി.​എ​ഫ്​ ക​ൺ​വെ​ൻ​ഷ​ൻ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ പ്ര​തി​ഭ ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ൻ​റ്​ മ​ഹേ​ഷ് മോ​റാ​ഴ സ്വാ​ഗ​തം പ​റ​ഞ്ഞു.


സു​ബൈ​ർ ക​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​വി. നാ​രാ​യ​ണ​ൻ ക​ൺ​െ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ പി. ​ശ്രീ​ജി​ത്ത്, ഇ​ട​തു മു​ന്ന​ണി നേ​താ​ക്ക​ളാ​യ മൊ​യ്തീ​ൻ​കു​ട്ടി പു​ളി​ക്ക​ൽ, ജ​ലീ​ൽ ഹാ​ജി (​െഎ.​എ​ൻ.​എ​ൽ), ഷാ​ജി മു​ത​ല​യി​ൽ (ന​വ​കേ​ര​ള), മ​നോ​ജ് വ​ട​ക​ര (ജ​ന​ത ക​ൾ​ച​റ​ൽ സ​െൻറ​ർ), സാം ​സാ​മു​വ​ൽ (സ​ബ​ർ​മ​തി ക​ൾ​ച​റ​ൽ സ​െൻറ​ർ), രാ​ജേ​ഷ് ആ​റ്റ​ട​പ്പ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ പ​ട്ടു​വം ന​ന്ദി പ​റ​ഞ്ഞു. പ്ര​ജി​ൽ മ​ണി​യൂ​ർ, സ​തീ​ന്ദ്ര​ൻ കൂ​ട​ത്തി​ൽ,
മി​ജോ​ഷ് മോ​റാ​ഴ, അ​നി​ൽ ക​ണ്ണ​പു​രം, പ​പ്പ​ൻ പ​ട്ടു​വം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - convension-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.