ബഹ്​റൈനിൽ 45 പേർക്ക്​ കൂടി കോവിഡ്

മനാമ: ബഹ്​റൈനിൽ 45 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 20 പേർ വിദേശ തൊഴിലാളികളാണ്​. മറ്റ്​ 20 പേർക്ക്​ സമ ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇറാനിൽനിന്ന്​ എത്തിച്ച സംഘത്തിലുള്ളവരാണ്​ അഞ്ച്​ ​േപർ.

ഇതോടെ രാജ്യത്ത്​ ചികിത്സയിലുള്ളവരുടെ എണ്ണം 1162 ആയി. പുതുതായി 10 പേർ കൂടി ചൊവ്വാഴ്​ച സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 783 ആയി.

Tags:    
News Summary - covid updates bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.