മനാമ: രണ്ട് മാസംമുമ്പ് ബഹ്റൈനിൽ തൊഴിൽ വിസയിൽ എത്തിയ കൊല്ലം സ്വദേശിനി പെെട്ടന്നുണ്ടായ അസുഖത്തെ തുടർന്ന ് നിര്യാതയായി. കൊല്ലം പരവൂർ സതി ജബ്ബാർ (59) ആണ് മരിച്ചത്. രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിൽ മൂന്ന് പെൺമക്കൾ ഉൾപ്പെടെ നാല് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.