പത്തനംതിട്ട സ്വദേശി ബഹ്​റൈനിൽ നിര്യാതയായി

മനാമ: പത്തനംതിട്ട തിരുവല്ല മാന്നാർ സ്വദേശി സുജ (55) ഹൃദയാഘാതത്തെത്തുടർന്ന്​ ബഹ്​റൈനിൽ നിര്യാതയായി. സ്​ക്വയർ ഫാർമസിയിൽ ഫാർമസിസ്​റ്റായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ്​: അഡ്വ. ഡൊമിനിക്​ ഇൗപ്പൻ. മക്കൾ: സാന്ദ്ര, ക്ഷേമ.

Tags:    
News Summary - Death news-Suja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.