മനാമ: ദേവജി-ബി.കെ.എസ് ജി.സി.സി കലോത്സവം 2025ന് രജിസ്ട്രേഷൻ ഇന്ന് അവസാനിക്കുന്നതായി സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. ജി.സി.സി.യിലെ ഏറ്റവും വലിയ സാംസ്കാരിക ഉത്സവങ്ങളിൽ ഒന്നായ ഈ പരിപാടിയിൽ പങ്കെടുത്ത് നിങ്ങളുടെ അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. താഴെ കാണുന്ന : https://www.bksbahrain.com/gcckalotsavam2025 ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക്, ദയവായി ജനറൽ കൺവീനർ ബിറ്റോ പാലമറ്റത്ത്, 37789495 ജോയന്റ് കൺവീനർമാരായ രേണു ഉണ്ണികൃഷ്ണൻ 38360489 സോണി കെ.സി.33337598 എന്നിവരെ ബന്ധപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.