ദേ​വ്ജി ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വം ജ​യ​ദീ​പ് ഭ​ര​ത്ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദേ​വ്ജി ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വം തു​ട​ങ്ങി

മ​നാ​മ: ദേ​വ്ജി ബി.​കെ.​എ​സ് ജി.​സി.​സി ക​ലോ​ത്സ​വം 2023 തു​ട​ങ്ങി. ദേ​വ്ജി ഗ്രൂ​പ് ഓ​ഫ് ക​മ്പ​നി​സ് ജോ. ​മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ജ​യ​ദീ​പ് ഭ​ര​ത്ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബി.​കെ.​എ​സ് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ദേ​വ​ദാ​സ് കു​ന്ന​ത്ത്, ക​ലോ​ത്സ​വം ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബി​നു വെ​ളി​യി​ൽ, ക​ലോ​ത്സ​വം ജോ. ​ജ​ന​റ​ൽ ക​ൺ​വീ​ന​ർ നൗ​ഷാ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

100 വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ലും 60ല​ധി​കം ഗ്രൂ​പ് മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി 1,000ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടു​ന്ന​വ​ർ​ക്ക് ക​ലാ​തി​ല​കം, ക​ലാ​പ്ര​തി​ഭ സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ക്കും. ബാ​ല​തി​ല​കം, ബാ​ല​പ്ര​തി​ഭ, ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ്പ്, സ്‌​പെ​ഷ​ൽ ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ്പ്, നാ​ട്യ​ര​ത്‌​ന, സം​ഗീ​ത​ര​ത്‌​ന, ക​ലാ​ര​ത്‌​ന എ​ന്നീ സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും.

Tags:    
News Summary - Devji BKS GCC Kalotsavam started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.