സ​ര്‍ക്കാ​ര്‍ സ്​​കൂ​ളു​ക​ളി​ല്‍ പാ​ഠ​പു​സ്​​ത​ക വി​ത​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ

കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് പാ​ഠ​പു​സ്​​ത​ക വി​ത​ര​ണം തു​ട​ങ്ങി

മ​നാ​മ: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച് വി​വി​ധ സ​ര്‍ക്കാ​ര്‍ സ്​​കൂ​ളു​ക​ളി​ല്‍ പാ​ഠ​പു​സ്ത​ക വി​ത​ര​ണം ആ​രം​ഭി​ച്ചു. മു​ഴു​വ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും പു​സ്​​ത​ക​ങ്ങ​ള്‍ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചും ആ​ള്‍ക്കൂ​ട്ടം പ​ര​മാ​വ​ധി ചു​രു​ക്കി​യു​മാ​ണ് വി​ത​ര​ണം. അ​ധ്യാ​പ​ക​ര്‍, വി​ദ്യാ​ര്‍ഥി​ക​ള്‍, ജീ​വ​ന​ക്കാ​ര്‍, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രു​ടെ സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും പാ​ലി​ച്ചാ​യി​രി​ക്കും വി​ത​ര​ണം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ല്‍കി​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യി പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​നും സം​വി​ധാ​ന​മേ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.