ഷറഫ് ഡി.ജിയിൽ ഈദ് ഓഫറുകൾ

മനാമ: ഷറഫ് ഡി.ജിയിൽ ഈദ് ഓഫറുകൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങൾ മികച്ച വിലയിലും ലഭിക്കുന്ന ഓഫറിൽ ഡി.ജി അംഗങ്ങൾക്ക് എക്സ്ക്ലൂസിവ് സ്പെഷൽ ഡിസ്കൗണ്ടും ലഭിക്കും.

12 മാസം വരെ പലിശരഹിത ഇ.എം.ഐയും തെരഞ്ഞെടുത്ത എൻ.ബി.കെ ബാങ്ക് കാർഡുകളിൽ നാല് ശതമാനം കാഷ് ബാക്കുമുണ്ട്. ഷറഫ് ഡി.ജി എക്സ്പ്രസ് ഡെലിവറി സേവനത്തിലൂടെ ഉൽപന്നങ്ങൾ മണിക്കൂറുകൾക്കുള്ളിൽ വീട്ടിലെത്തിക്കുകയും ചെയ്യും.

ഓഫർ ജൂൺ 30 മുതൽ ജൂലൈ 13 വരെയുണ്ടാകും. വിവരങ്ങൾക്ക് +973 6698 3045 നമ്പറിൽ വാട്സ്ആപ് ചെയ്യുകയോ 8000 8007 (ടോൾഫ്രീ) നമ്പറിൽ വിളിക്കുകയോ ചെയ്യാം.

Tags:    
News Summary - Eid offers at Sharaf DG

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.