അ​ബ്ദു​റ​ഹ്മാ​ന്‍ തു​മ്പോ​ളി​ക്ക് മെ​മ​ന്റോ സ​മ്മാ​നി​ക്കു​ന്നു

അ​ബ്ദു​റ​ഹ്മാ​ന്‍ തു​മ്പോ​ളി​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

മ​നാ​മ: 44 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ബ​ഹ്റൈ​ൻ കാ​ഞ്ഞ​രാ​ട്ടു​ത​റ മാ​ലി​ക് ദീ​നാ​ർ ഖു​ർ​ആ​ൻ ലേ​ണി​ങ് റി​സ​ർ​ച് സെ​ന്റ​ർ ആ​ൻ​ഡ് വാ​ഫി കോ​ള​ജ് ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ന് മു​ഹ​റ​ഖ് കെ.​എം.​സി.​സി ഓ​ഫി​സി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​ന. സെ​ക്ര​ട്ട​റി അ​ഹ്മ​ദ് മ​ല​യി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. ടി.​പി.​സി അ​ഹ്‌​മ​ദ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന അ​ബ്ദു​ല്ല ആ​ശം​സ​ക​ള്‍ നേ​ർ​ന്നു. തു​മ്പോ​ളി അ​ബ്ദു​റ​ഹ്മാ​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, മ​ല​യി​ൽ അ​മ്മ​ത്, ടി.​പി.​സി. അ​മ്മ​ത് എ​ന്നി​വ​ർ ചേ​ർ​ന്ന് മെ​മ​ന്റോ സ​മ്മാ​നി​ച്ചു.

Tags:    
News Summary - Farewell given to Abdurahman Thumpoli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.