റ​ഹീംസ​ഖാ​ഫി നൗ​ഷാ​ദ് അ​ഷ്റ​ഫ് 

ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ൻ 30ന് ​തു​ട​ങ്ങും

മ​നാ​മ: തി​രു​ന​ബി(​സ) ജീ​വി​തം ദ​ർ​ശ​നം എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​രു​മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ഐ.​സി.​എ​ഫ് മീ​ലാ​ദ് കാ​മ്പ​യി​ന് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ അ​ന്തി​മ​രൂ​പം ന​ൽ​കി.

ഈ ​മാ​സം 30ന് ​ആ​രം​ഭി​ക്കു​ന്ന കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​യി മൗ​ലി​ദ് മ​ജ് ലി​സ്, സ്നേ​ഹ സം​ഗ​മം, മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​നം, മ​ദ്റ​സ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. സെ​പ്റ്റം​ബ​ർ 15ന് ​സ​ൽ​മാ​ബാ​ദ് അ​ൽ ഹി​ലാ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന മ​ദ്ഹു റ​സൂ​ൽ സ​മ്മേ​ള​ന​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​രും പ്ര​ഭാ​ഷ​ക​രും സം​ബ​ന്ധി​ക്കും.

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് 33 അം​ഗ സ്വാ​ഗ​ത സം​ഘം ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ (ചെ​യ​ർ​മാ​ൻ), ഹാ​ഷിം മു​സ് ലി​യാ​ർ, ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര, അ​മീ​റ​ലി ആ​ലു​വ (വൈ​സ് ചെ​യ​ർ​മാ​ൻ), വൈ.​കെ. നൗ​ഷാ​ദ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷാ​ജ​ഹാ​ൻ കൂ​രി​ക്കു​ഴി, റ​ഹീം താ​നൂ​ർ, യൂ​നു​സ് മു​ടി​ക്ക​ൽ (ജോ. ​ക​ൺ​വീ​ന​ർ), അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ (ഫി​നാ​ൻ​സ് ) എ​ന്നി​വ​രെ​യും വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യി ഷ​ഫീ​ഖ് വെ​ള്ളൂ​ർ, ഹ​ർ​ഷ​ദ് ഹാ​ജി (ഫു​ഡ്), ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, ഷി​ഹാ​ബ് ര​ണ്ട​ത്താ​ണി (പ്ര​ചാ​ര​ണം) അ​ഷ്ഫാ​ഖ് മ​ണി​യൂ​ർ, റ​ഊ​ഫ് കോ​ട്ട​ക്ക​ൽ (സ്റ്റേ​ജ് ആ​ൻ​ഡ് ഡെ​ക്ക​റേ​ഷ​ൻ) റ​ഹീം സ​ഖാ​ഫി, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ (പ്രോ​ഗ്രാം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്‍റ് ഉ​മ​ർ ഹാ​ജി ചേ​ല​ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പ​വ​ത്ക​ര​ണ ക​ൺ​വെ​ൻ​ഷ​ൻ അ​ബ്ദു​ൽ സ​ലാം മു​സ്‍ലി​യാ​ർ കോ​ട്ട​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ.​സി.​എ​ഫ്, ആ​ർ.​എ​സ്.​സി നേ​താ​ക്ക​ൾ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ICF Milad campaign will start on 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.