റ​ഷീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ടി​ന് ബ​ഹ്‌​റൈ​ൻ റെ​യി​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലിം യാ​ത്ര​യ​യ​പ്പ് ന​ൽ​കു​ന്നു

റ​ഷീ​ദ് ഫൈ​സി​ക്ക് യാ​ത്ര​യ​യ​പ്പ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ബ​ഹ്‌​റൈ​ൻ റെ​യി​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ സെ​ക്ര​ട്ട​റി റ​ഷീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ടി​ന് ബ​ഹ്‌​റൈ​ൻ റെ​യി​ഞ്ച് ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലിം യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സ​യ്യി​ദ് യാ​സ​ർ ജി​ഫ്രി ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഹാ​ഫി​ള് ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി, അ​ബ്ദു​ൽ ക​രീം മാ​സ്റ്റ​ർ, ശ​ഹീ​ൻ ദാ​രി​മി, ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. അ​സ്‍ലം ഹു​ദ​വി ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - Farewell to Rasheed Faizi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.