ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ച​മ്പ​ക്ക​ര ടീം

ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റ്: ച​മ്പ​ക്ക​ര ജേ​താ​ക്ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ-​കേ​ര​ള നേ​റ്റി​വ് ബാ​ൾ ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഫെ​ഡ​റേ​ഷ​ൻ ക​പ്പ് നാ​ട​ൻ പ​ന്തു​ക​ളി ടൂ​ർ​ണ​മെ​ന്റി​​ന്റെ ഫൈ​ന​ലി​ൽ വാ​ക​ത്താ​നം ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ച​മ്പ​ക്ക​ര ജേ​താ​ക്ക​ളാ​യി. ഫൈ​ന​ൽ മ​ത്സ​രം ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ട​ൻ പ​ന്തു​ക​ളി ആ​ചാ​ര്യ​ൻ കെ.​ഇ. ഈ​ശോ ഈ​രേ​ച്ചേ​രി​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ബ​ഹ്‌​റൈ​ൻ പാ​ർ​ല​മെ​ന്റ് മു​ൻ മെം​ബ​ർ ഹ​സ​ൻ ഈ​ദ് ബു​ക്ക​മാ​സ്, ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു ക​ല്ലു​മ്പു​റം, ദേ​ശീ​യ പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ് ഗ​ഫൂ​ർ ക​യ്പ​മം​ഗ​ലം, കെ.​സി.​എ സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി വി​നോ​ദ് ദാ​നി​യേ​ൽ, കോ​ട്ട​യം പ്ര​വാ​സി ഫോ​റം പ്ര​സി​ഡ​ന്റ് ബോ​ബി പാ​റ​യി​ൽ, ലാ​ൽ കെ​യേ​ഴ്സ് ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ തോ​മ​സ് ഫി​ലി​പ്, റോ​യ് ക​രി​മ്പ​ന​ത്ത​റ എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ടൂ​ർ​ണ​മെ​ന്റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നും ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​മാ​യി ച​മ്പ​ക്ക​ര​യു​ടെ ക്യാ​പ്റ്റ​ൻ ശ്രീ​രാ​ജ് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വ​ണ്ട​ന്മേ​ട് ടീ​മി​ലെ റി​ന്റോ മോ​ൻ തോ​മ​സ്, വാ​ക​ത്താ​നം ടീ​മി​ലെ സ്മി​നു ഫി​ലി​പ്, സി​റി​ൽ, മ​ണ​ർ​കാ​ട് ടീ​മി​ലെ മ​നോ​ഷ് കോ​ര, ബോ​ബി എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യി.

പ്ര​സി​ഡ​ന്റ് റെ​ജി കു​രു​വി​ള, സെ​ക്ര​ട്ട​റി സാ​ജ​ൻ തോ​മ​സ്, ട്ര​ഷ​റ​ർ കു​രു​വി​ള പാ​മ്പാ​ടി, നി​ബു കു​ര്യ​ൻ, ജോ​ജി ഈ​ശോ, സെ​ബി​ൻ, സ​ന്തോ​ഷ്‌ പു​തു​പ്പ​ള്ളി, നി​ഖി​ൽ മീ​ന​ടം, ബി​ബി​ൻ, ജെ​ൻ​സ​ൺ മ​ണ്ണൂ​ർ, പോ​ൾ ജോ​ൺ, അ​നീ​ഷ്, ബു​ലു മാ​ത്യു, റെ​നീ​ഷ്, സാ​ജോ എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Federation Cup Native Football Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.