??????? ????????? ????????? ??????????? ???????????

നാടോടി കവിതകളുടെ ഫെസ്​റ്റിവൽ സംഘടിപ്പിച്ചു

മനാമ: നാടോടി കവിതകളുടെ രണ്ടാമത്​ ഫെസ്​റ്റിവൽ ​ൈശഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയുടെ രക്ഷാധികാരത്തിൽ നടന്നു. 18 ാം നാഷണൽ ആക്ഷൻ ചാർട്ടറി​​െൻറ ആഭിമുഖ്യത്തിലായിരുന്നു ബഹ്​റൈൻ ബേയിലെ ഫോർസീസൻ ഹോട്ടലിൽ നടന്ന കവിത ഫെസ്​റ്റ്​ നടന്നത്​. രാജ്യത്തി​​െൻറ ആധുനിക നാൾവഴിയിലേക്കുള്ള നാഴികക്കല്ലാണ്​ നാഷണൽ ആക്ഷൻ ചാർട്ടർ എന്ന്​ ൈശഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു. ആർദ നൃത്തത്തോടെയായിരുന്നു പരിപാടിക്ക്​ തുടക്കമായത്​. ബഹ്​റൈനി​െലയും ഗൾഫ്​ രാജ്യങ്ങളിലേയും കവികൾ സംബന്​ധിച്ചു.
Tags:    
News Summary - festival-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.