ഭ​ക്ഷ​ണം കേ​ടാ​വാ​തെ​യും ചൂ​ടോ​ടെ​യും സൂ​ക്ഷി​ക്കാം; ഹോ​ട്ട് ബെ​യി​ൻ മാ​രി​യു​മാ​യി പാ​രാ​മൗ​ണ്ട്

മ​നാമ: ഗു​ണ​മേ​ന്മ​യു​ള്ള നി​ത്യോ​പ​യോ​ഗ ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടേ​തു​ൾ​പ്പെ​ടെ വി​ത​ര​ണ​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത​യാ​ർ​ന്ന സേ​വ​ന​മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച പാ​രാ​മൗ​ണ്ട് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ഹോ​ട്ട് ബെ​യി​ൻ മാ​രി​യും അ​വ​ത​രി​പ്പി​ക്കു​ന്നു. ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​വി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ൽ എ​ന്നും മു​ൻ​പ​ന്തി​യി​ലാ​ണ് മി​ഡി​ൽ ഈ​സ്റ്റി​ലെ പ്ര​മു​ഖ സേ​വ​ന​ദാ​താ​ക്ക​ളാ​യ പാ​രാ​മൗ​ണ്ട്.

ഹോ​ട്ട് ബെ​യി​ൻ മാ​രി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ​ണം കേ​ടാ​വാ​തെ സൂ​ക്ഷി​ക്കാ​നും ചൂ​ടോ​ടെ വി​ത​ര​ണം ചെ​യ്യാ​നും സാ​ധി​ക്കും. നി​ല​വി​ൽ ഈ ​ഉ​പ​ക​ര​ണം പാ​രാ​മൗ​ണ്ടി​ൽ ല​ഭ്യ​മാ​ണ്.

റ​സ്റ്റാ​റ​ന്റു​ക​ളി​ലും ക​ഫ്തീ​രി​യ​ക​ളി​ലും കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഹോ​ട്ട് ബെ​യി​ൻ മാ​രി കാ​റ്റ​റി​ങ് ബി​സി​ന​സ് രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ഉ​പ​ക​ര​ണ​മാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി +968 9898 9539 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

1988ക​ളി​ൽ തു​ട​ക്ക​മി​ട്ട പാ​രാ​മൗ​ണ്ട്, ഇ​ന്ന് മി​ഡി​ൽ ഈ​സ്റ്റ്, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ക​യാ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും സം​യോ​ജി​പ്പി​ച്ച് വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണ് പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കു​ന്ന​ത്. 36 വ​ർ​ഷ​ത്തി​ല​ധി​കം പ്രാ​വീ​ണ്യ​മു​ള്ള പാ​രാ​മൗ​ണ്ട് ഗ്രൂ​പ് വ്യ​വ​സാ​യ സേ​വ​ന​ങ്ങ​ളി​ൽ എ​പ്പോ​ഴും മു​ൻ​നി​ര​യി​ലാ​ണ്.

ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ, വി​ശ്വ​സ്ത സേ​വ​നം, പ​ക്വ​ത​യു​ള്ള സാ​ങ്കേ​തി​ക​വി​ദ്യ എ​ന്നി​വ​യാ​ണ് പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ തു​ട​ർ​ച്ച​യാ​യ വി​ജ​യ​ത്തി​ന് പി​ന്നി​ൽ.

പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ പു​തി​യ വെ​ബ്‌​സൈ​റ്റ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​മാ​ക്കി​യി​രി​ക്കു​ന്നു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വെ​ബ്‌​സൈ​റ്റി​ൽ​നി​ന്ന് ഉ​പ​ക​ര​ണ​ങ്ങ​ൾ, ഭാ​ഗ​ങ്ങ​ൾ, മെ​യി​ന്റ​ന​ൻ​സ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ബ്രൗ​സ് ചെ​യ്യാ​നും ഓ​ർ​ഡ​ർ ന​ൽ​കാ​നും ക​ഴി​യും.

ഈ ​ഡി​ജി​റ്റ​ൽ പ്ലാ​റ്റ്‌​ഫോം, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ​ഹാ​യ​ക​ര​മാ​കു​ന്ന​തോ​ടൊ​പ്പം പാ​രാ​മൗ​ണ്ട് ഗ്രൂ​പ്പി​ന്റെ ഡി​ജി​റ്റ​ൽ മൂ​ല്യ​വ​ർ​ധി​ത സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്നു.

Tags:    
News Summary - Food can be stored undamaged and warm- Paramount with Hot Bain Marie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.