രാ​മ​കൃ​ഷ്ണ​ൻ

മു​ൻ ബ​ഹ്റൈ​ൻ പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

മ​നാ​മ: ദീ​ർ​ഘ​കാ​ലം ബ​ഹ്റൈ​ൻ പ്ര​വാ​സി​യാ​യി​രു​ന്ന​യാ​ൾ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. വ​ട​ക​ര ചെ​മ്മ​ര​ത്തൂ​ർ ചെ​റു​ശ്ശേ​രി റോ​ഡ് സി​ന്ദൂ​രം, ക​ണ്ടോ​ത്ത് മീ​ത്ത​ൽ രാ​മ​കൃ​ഷ്ണ​ൻ (60) ആ​ണ് നി​ര്യാ​ത​നാ​യ​ത്. ഭാ​ര്യ: സി​ന്ധു, മ​ക്ക​ൾ: നി​ഖി​ല, അ​ക്ഷ​യ്, സ​ഹോ​ദ​ര​ങ്ങ​ൾ: ഷൈ​ല, രാ​ജീ​വ​ൻ, ഗി​രീ​ഷ് ബാ​ബു, വ​ത്സ​ൻ, ന​ന്ദ​ൻ, ജി​ജു.

Tags:    
News Summary - Former Bahraini expatriate executed in country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.