എ. ​റ​ഹ്മ​ത്തു​ന്നി​സ​യെ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ക്കു​ന്നു

ഫ്ര​ൻ​ഡ്സ് വ​നി​ത സ​മ്മേ​ള​നം; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി

മ​നാ​മ: ‘ന​വ​ലോ​ക നി​ർ​മി​തി​യി​ൽ സ്ത്രീ​ക​ളു​ടെ പ​ങ്ക്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ വ​നി​ത​വി​ഭാ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ന്റെ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​മു​ഹ​റ​ഖ് അ​ൽ ഇ​സ്‌​ലാ​ഹ്‌ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം പ്ര​മു​ഖ ബ​ഹ്‌​റൈ​നി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സ​ഫി​യ അ​ഹ​മ്മ​ദ് അ​ൽ​കൂ​ഹി​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും.സ​മ്മേ​ള​ന​ത്തി​ലെ മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​യ പ്ര​മു​ഖ മൊ​ട്ടി​വേ​ഷ​ന​ൽ സ്പീ​ക്ക​ർ ഫാ​ത്തി​മ ശ​ബ​രി​മാ​ല​യും ട്വീ​റ്റ്‌ ചെ​യ​ർ​പേ​ഴ്സ​ൻ എ. ​റ​ഹ്മ​ത്തു​ന്നി​സ​യും ബ​ഹ്‌​റൈ​നി​ലെ​ത്തി.

സ​ഫി​യ അ​ഹ​മ്മ​ദ് അ​ൽ കൂ​ഹി​ജി

ഇ​വ​രെ നേ​താ​ക്ക​ൾ എ​യ​ർ​പോ​ർ​ട്ടി​ൽ സ്വീ​ക​രി​ച്ചു. ഫ്ര​ൻ​ഡ്സ് സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ എം.​എം സു​ബൈ​ർ, വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ സ​ക്കീ​ന അ​ബ്ബാ​സ്‌, സെ​ക്ര​ട്ട​റി ന​ദീ​റ ഷാ​ജി, മു​ഹ​മ്മ​ദ് ഷാ​ജി, ഷെ​ബി ഫൈ​സ​ൽ, സ​മീ​റ നൗ​ഷാ​ദ്, റ​ഷീ​ദ സു​ബൈ​ർ എ​ന്നി​വ​ർ സ്വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. വാ​ഹ​ന സൗ​ക​ര്യം ആ​വ​ശ്യ​മു​ള്ള​വ​ർ 39741432 (മ​നാ​മ), 33049521 (റി​ഫ), 3309296 (മു​ഹ​റ​ഖ്) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സൗ​ദ പേ​രാ​മ്പ്ര അ​റി​യി​ച്ചു.

Tags:    
News Summary - Friends women's conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.