സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളും അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ സ​ർ​വ​ക​ലാ​ശാ​ല​യും സ​ഹ​ക​രി​ക്കു​ന്നു

മ​നാ​മ: സ​ർ​ക്കാ​ർ ​ആ​ശു​പ​ത്രി​ക​ളും അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ സ​ർ​വ​ക​ലാ​ശാ​ല​യും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. അ​റേ​ബ്യ​ൻ ഗ​ൾ​ഫ്​ സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ ഡോ. ​അ​ബ്​​ദു​റ​ഹ്​​മാ​ൻ യൂ​സു​ഫ്​ ഇ​സ്​​മാ​ഈ​ൽ, സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ഗ​വേ​ണി​ങ്​ ബോ​ഡി ചീ​ഫ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ഡോ. ​അ​ഹ്​​മ​ദ്​ മു​ഹ​മ്മ​ദ്​ അ​ൽ അ​ൻ​സാ​രി എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​ത്. ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ഉ​ന്ന​മ​ന​ത്തി​ന് ഇ​രു​ഭാ​ഗ​ത്തു​മു​ള്ള അ​നു​ഭ​വ​സ​മ്പ​ത്ത്​ കൈ​മാ​റ്റം ചെ​യ്യാ​നും ആ​രോ​ഗ്യ​രം​ഗ​ത്ത്​ നി​ക്ഷേ​പ​ങ്ങ​ൾ​ക്ക് സ​ഹ​ക​രി​ക്കാ​നു​മാ​ണ്​ ധാ​ര​ണ.

Tags:    
News Summary - Government Hospitals and Arabian Gulf Universities are set to Collaborate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.