ജി.​ടി.​എ​ഫ് സേ​വ പു​ര​സ്കാ​രം ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ എ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​രി​ന് സ​മ്മാ​നി​ക്കു​ന്നു

ജി.​ടി.​എ​ഫ് സേ​വ പു​ര​സ്കാ​രം സ​മ​ർ​പ്പി​ച്ചു

മ​നാ​മ: ജീ​വ​കാ​രു​ണ്യ-​സാ​ന്ത്വ​ന-​സേ​വ​ന മേ​ഖ​ല​ക​ളി​ൽ നി​സ്വാ​ർ​ഥ സേ​വ​നം ചെ​യ്യു​ന്ന​വ​ർ​ക്കാ​യി ഗ്ലോ​ബ​ൽ തി​ക്കോ​ടി​യ​ൻ​സ് ഫോ​റം (ജി.​ടി.​എ​ഫ്) ന​ൽ​കി​വ​രു​ന്ന 'സേ​വ പു​ര​സ്കാ​രം' ഗം​ഗ​ൻ തൃ​ക്ക​രി​പ്പൂ​രി​ന് സ​മ്മാ​നി​ച്ചു.

കെ.​സി.​എ ഹാ​ളി​ൽ ന​ട​ന്ന 'തി​ക്കോ​ടി​ക്കാ​രു​ടെ പൊ​ന്നോ​ണം' പ​രി​പാ​ടി​യി​ൽ വെ​ച്ച് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ എ.​കെ. രാ​ധാ​കൃ​ഷ്ണ​നാ​ണ് പു​ര​സ്കാ​രം സ​മ്മാ​നി​ച്ച​ത്. പ​രി​പാ​ടി​യി​ൽ സാം​കു​ട്ടി പ​ട്ട​ങ്ക​രി, സോ​മ​ൻ ബേ​ബി, കെ.​ടി. സ​ലീം, ബ​ഷീ​ർ അ​മ്പ​ലാ​യി, അ​സീ​ൽ അ​ബ്ദു​റ​ഹി​മാ​ൻ, ജ​മീ​ല അ​ബ്ദു​റ​ഹി​മാ​ൻ, മ​ജീ​ദ് ത​ണ​ൽ, ഗ​ഫൂ​ർ തി​ക്കോ​ടി, അ​ഫ്സ​ൽ ക​ള​പ്പു​ര​യി​ൽ, സി. ​ച​ന്ദ്ര​ൻ, എ​ൻ. ബി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഓ​ണ​സ​ദ്യ​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​​ങ്ങേ​റി. പ​രി​പാ​ടി​യി​ൽ ജി.​ടി.​എ​ഫ് സ​ർ​ഗോ​ത്സ​വം 2021 വി​ജ​യി​ക​ൾ​ക്കു​ള്ള മെ​മ​ന്റോ​ക​ളും കൈ​മാ​റി.

Tags:    
News Summary - GTF Seva Award Given

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-18 06:16 GMT