മനാമ: അറേബ്യൻ ട്രാവൽ എക്സ്പോ 2022ൽ ഗൾഫ് എയർ പങ്കാളിയായി. ദുബൈയിൽ നടന്ന എക്സ്പോയിൽ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയും ഗൾഫ് എയറിനോടൊപ്പം പങ്കെടുത്തിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള ട്രാവൽ, ടൂറിസം ഏജൻസികളുമായും കമ്പനികളുമായും കൂടിക്കാഴ്ച നടത്തുകയും സഹകരണത്തിനുള്ള സാധ്യതകൾ ആരായുകയും ചെയ്തതായി ഗൾഫ് എയർ സി.ഇ.ഒ ഇൻചാർജ് ക്യാപ്റ്റൻ വലീദ് അൽ അലവി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.