റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യി ഹ​മ​ദ്​ രാ​ജാ​വ്​ ഫോ​ണി​ൽ സം​സാ​രി​ച്ചു

മ​നാ​മ: റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്ല​ദി​​മി​ർ പു​ടി​നെ ഫോ​ണി​ൽ വി​ളി​ച്ച്​ ഹ​മ​ദ്​ രാ​ജാ​വ്​ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

റ​ഷ്യ​യു​ടെ​യും ജ​ന​ത​യു​ടെ​യും ക്ഷേ​മം മു​ൻ​നി​ർ​ത്തി കൂ​ടു​ത​ൽ മി​ക​വോ​ടെ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യ​​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Tags:    
News Summary - Hamad Rajav had a phone conversation with the Russian President.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.