ഐ.​സി.​എ​ഫ് ഹെ​ൽ​ത്തോ​റി​യം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന മെ​ഡി​കോ​ൺ സെ​മി​നാ​ർ

ഐ.​സി.​എ​ഫ് ​ഹെ​ൽ​ത്തോ​റി​യം മെ​ഡി​കോ​ൺ: സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു



മ​നാ​മ: പ്ര​മേ​ഹം, കി​ഡ്‌​നി രോ​ഗ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​​ഗ​പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച് പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി ഐ.​സി.​എ​ഫ് ന​ട​ത്തു​ന്ന ഹെ​ൽ​ത്തോ​റി​യം കാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ൽ വെ​ൽ​ഫെ​യ​ർ സ​മി​തി മെ​ഡി​കോ​ൺ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഉ​മ്മു​ൽ ഹ​സ്സം കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ സെ​മി​നാ​റി​ൽ ഹോ​സ്പി​റ്റ​ലി​ലെ പ്ര​ശ​സ്ത യൂ​റോ​ള​ജി​സ്റ്റ് ഡോ. ​മ​ഹേ​ഷ് കൃ​ഷ്ണ​സ്വാ​മി പ്ര​മേ​ഹ​വും കി​ഡ്‌​നി രോ​ഗ​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സെ​ടു​ത്തു.

കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഐ.​സി.​എ​ഫ് ഉ​മ്മു​ൽ ഹ​സ്സം സെ​ൻ​ട്ര​ൽ പ്ര​സി​ഡ​ന്റ് റ​സാ​ഖ് ഹാ​ജി ഇ​ടി​യ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ദ​അ​വാ പ്ര​സി​ഡ​ന്റ് ന​സ്വീ​ഫ് അ​ൽ ഹ​സ​നി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ സം​ഘ​ട​ന സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മു​ട്ടു​ന്ത​ല സ്വാ​ഗ​തം പ​റ​ഞ്ഞു.

ഹോ​സ്പി​റ്റ​ലി​നും ഡോ​ക്ട​ർ​ക്കു​മു​ള്ള ഉ​പ​ഹാ​രം സെ​ൻ​ട്ര​ൽ നേ​താ​ക്ക​ൾ കൈ​മാ​റി. പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്രാ​ഥ​മി​ക ഹെ​ൽ​ത്ത് ചെ​ക്ക് അ​പ് സൗ​ക​ര്യ​ങ്ങ​ളും കിം​സ് ഹെ​ൽ​ത്ത് ഹോ​സ്പി​റ്റ​ൽ ന​ൽ​കി.

Tags:    
News Summary - ICF Healthorium Medicon: Seminar organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.