ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ സം​ഘ​ടി​പ്പി​ച്ച മു​ഹ​ർ​റം സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം

ഐ.​സി.​എ​ഫ് മു​ഹ​ർ​റം സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: ഐ.​സി.​എ​ഫ് സ​ൽ​മാ​ബാ​ദ് സെ​ൻ​ട്ര​ൽ മു​ഹ​ർ​റം സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. സ​ൽ​മാ​ബാ​ദ് സു​ന്നി സെ​ന്‍റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്ദു​റ​ഹീം സ​ഖാ​ഫി വ​ര​വൂ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​രോ പു​തു​വ​ര്‍ഷ​വും പു​ന​ര്‍ വി​ചി​ന്ത​ന​ത്തി​​ന്റേ​താ​ക​ണ​മെ​ന്നും ക​ഴി​ഞ്ഞ​കാ​ല ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച പാ​ളി​ച്ച​ക​ള്‍ തി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​ണ്​ പു​തു​വ​ര്‍ഷ​മെ​ന്നും അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഐ.​സി.​എ​ഫ് നാ​ഷ​ന​ൽ അ​ഡ്മി​ൻ പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​സ്സ​ലാം മു​സ്​​ലി​യാ​ർ, ഹം​സ ഖാ​ലി​ദ് സ​ഖാ​ഫി, ശ​ഫീ​ഖ് വെ​ള്ളൂ​ർ, ഹാ​ഷിം മു​സ്​​ലി​യാ​ർ, ഉ​മ​ർ​ഹാ​ജി ചേ​ല​ക്ക​ര, ഫൈ​സ​ൽ ചെ​റു​വ​ണ്ണൂ​ർ, അ​ഷ്റ​ഫ് കോ​ട്ട​ക്ക​ൽ, ശു​ക്കൂ​ർ കു​ണ്ടൂ​ർ, അ​ർ​ഷ​ദ് ഹാ​ജി, വൈ.​കെ. നൗ​ഷാ​ദ്, അ​ബ്ദു​ള്ള ര​ണ്ട​ത്താ​ണി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - ICF Muharram Message Organized lecture

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.