ഐ.​സി.​ആ​ർ.​എ​ഫ് ‘സ്പെ​ക്ട്ര 2022’ ക​ലാ​മ​ത്സ​ര വി​ജ​യി​ക​​ൾ

ഐ.​സി.​ആ​ർ.​എ​ഫ് ‘സ്പെ​ക്ട്ര 2022’: വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച 14ാമ​ത് ഫേ​ബ​ർ-​കാ​സ്റ്റ​ൽ ‘സ്പെ​ക്ട്ര 2022’ ക​ലാ​മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യി​ക​ളു​ടെ പെ​യി​ന്റി​ങ്ങു​ക​ൾ അ​ട​ങ്ങി​യ ക​ല​ണ്ട​ർ പ്ര​കാ​ശ​ന​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. ബ​ഹ്റൈ​നി​ലെ 25ഓ​ളം സ്‌​കൂ​ളു​ക​ളി​ൽ​നി​ന്ന് 1200 വി​ദ്യാ​ർ​ഥി​ക​ൾ ഡി​സം​ബ​ർ ഒ​മ്പ​തി​ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡി​സം​ബ​ർ 11ന് ​ന​ട​ന്ന സ്പെ​ക്ട്ര ഇ​ന്റ​ർ​നാ​ഷ​ന​ൽ മ​ത്സ​ര​ത്തി​ൽ 16ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ലെ 60ഓ​ളം സ്കൂ​ളു​ക​ളി​ൽ​നി​ന്ന് 250ൽ ​പ​രം വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ഇ​തോ​ടൊ​പ്പം, ബ​ഹ്റൈ​നി​ൽ മു​തി​ർ​ന്ന​വ​രു​ടെ വി​ഭാ​ഗ​ത്തി​നും മ​ത്സ​ര​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഈ​സ ടൗ​ൺ കാ​മ്പ​സി​ൽ ന​ട​ന്ന ഫ​ല​പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പി​യൂ​ഷ് ശ്രീ​വാ​സ്ത​വ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല, ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ങ്ക​ജ് ന​ല്ലൂ​ർ, അ​ഡ്വൈ​സ​ർ/​എ​ക്‌​സ് ഒ​ഫി​ഷ്യോ അ​രു​ൾ​ദാ​സ് തോ​മ​സ്, ഉ​പ​ദേ​ഷ്ടാ​വ് ഭ​ഗ​വാ​ൻ അ​സ​ർ​പോ​ട്ട, ട്ര​ഷ​റ​ർ മ​ണി ല​ക്ഷ്മ​ണ​മൂ​ർ​ത്തി, ജോ. ​സെ​ക്ര​ട്ട​റി നി​ഷ രം​ഗ​രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി​യും സ്‌​പെ​ക്‌​ട്ര ക​ൺ​വീ​ന​റു​മാ​യ അ​നീ​ഷ് ശ്രീ​ധ​ര​ൻ, ജോ. ​ട്ര​ഷ​റ​ർ രാ​കേ​ഷ് ശ​ർ​മ, സ്‌​പെ​ക്‌​ട്ര ജോ. ​ക​ൺ​വീ​ന​ർ മു​ര​ളീ​കൃ​ഷ്ണ​ൻ, ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ ഫേ​ബ​ർ കാ​സ്റ്റ​ൽ പ്ര​തി​നി​ധി അ​ലോ​ക് ശ​ർ​മ, ഐ.​സി.​ആ​ർ.​എ​ഫ് അം​ഗ​ങ്ങ​ളാ​യ ജോ​ൺ ഫി​ലി​പ്, സു​നി​ൽ കു​മാ​ർ, ശ്രീ​ധ​ർ, സു​രേ​ഷ് ബാ​ബു, മു​ര​ളി നോ​മൂ​ല, ജ​വാ​ദ് പാ​ഷ, പ​ങ്ക​ജ് മാ​ലി​ക്, സു​ബൈ​ർ ക​ണ്ണൂ​ർ, സു​ധീ​ർ തി​രു​നി​ല​ത്ത്, ശി​വ​കു​മാ​ർ, നാ​സ​ർ മ​ഞ്ചേ​രി, കെ.​ടി സ​ലിം, ഫ്ലോ​റി​ൻ മ​ത്യാ​സ്, ഹ​രി, ചെ​മ്പ​ൻ ജ​ലാ​ൽ, പ​വി​ത്ര​ൻ നീ​ലേ​ശ്വ​രം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

വാ​ഗ​ഡ് സ​മാ​ജി​ന്റെ ക​ച്ചി ഗോ​ഡി നൃ​ത്തം, തെ​ലു​ങ്ക് ക​ലാ​സ​മി​തി​യു​ടെ ലം​ബാ​ഡി നൃ​ത്തം, നൂ​പു​ര ക്ലാ​സി​ക്ക​ൽ ആ​ർ​ട്‌​സി​ന്റെ സെ​മി ക്ലാ​സി​ക്ക​ൽ നൃ​ത്തം, മു​ൻ ടെ​സ്റ്റ് ക്രി​ക്ക​റ്റ​റും ബൗ​ളി​ങ് പ​രി​ശീ​ല​ക​നു​മാ​യ ഭ​ര​ത് അ​രു​ണി​ന്റെ മോ​ട്ടി​വേ​ഷ​ന​ൽ പ്ര​ഭാ​ഷ​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.

വി​ജ​യി​ക​ൾ (ഒ​ന്നു​മു​ത​ൽ അ​ഞ്ചു വ​രെ സ്ഥാ​ന​ക്കാ​ർ)

ഗ്രൂ​പ് 1: ചി​ന്മ​യി മ​ണി​ക​ണ്ഠ​ൻ (ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), ആ​ൻ​ഡ്രി​യ സോ​ജി​യ സു​വാ​ൻ (സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്‌​കൂ​ൾ), കൗ​ശി​ക മു​ര​ളി കു​മാ​ർ (ഏ​ഷ്യ​ൻ സ്‌​കൂ​ൾ), അ​ധു​ന ബാ​ന​ർ​ജി (ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), അ​നാ​യ് കൃ​ഷ്ണ കാ​വ​ശ്ശേ​രി (ഇ​ന്ത്യ​ൻ സ്കൂ​ൾ).

ഗ്രൂ​പ് 2: ആ​ഷ​ർ അ​നീ​ഷ് (ഏ​ഷ്യ​ൻ സ്‌​കൂ​ൾ), ദേ​വി​ക പൊ​ഴി​ക്ക​ൽ ശ്രീ​കു​മാ​ർ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), ശ്രീ​ഹ​രി സ​ന്തോ​ഷ് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), എ​ലീ​ന പ്ര​സ​ന്ന (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), ദേ​വ​താ​ന​യ് ച​ക്ക​ര​യ​ൻ (ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ).

ഗ്രൂ​പ് 3: കെ.​എ​സ്. അ​ന​ന്യ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), അ​സി​ത ജ​യ​കു​മാ​ർ (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), ദേ​വ്‌​ന പ്ര​വീ​ൺ (ഏ​ഷ്യ​ൻ സ്‌​കൂ​ൾ), ഗ​ണേ​ഷ് ശ്രീ ​ച​ന്ദ്ര (ഏ​ഷ്യ​ൻ സ്‌​കൂ​ൾ), ഹ​ന്ന സാ​റ സോ​ള​മ​ൻ (ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ).

ഗ്രൂ​പ് 4: ശ്രീ​ഭ​വാ​നി വി​വേ​ക് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), കീ​ർ​ത്ത​ന സ​ജി​ത്ത് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), സ്വാ​തി സ​ജി​ത്ത് (ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), വ​ന്ദ​ന ര​മേ​ഷ് (ന്യൂ ​ഇ​ന്ത്യ​ൻ സ്‌​കൂ​ൾ), അ​ർ​പ്പി​ത എ​ലി​സ​ബ​ത്ത് സാം (​ന്യൂ മി​ല്ലേ​നി​യം സ്കൂ​ൾ)

ഗ്രൂ​പ് 5: വി​കാ​സ് കു​മാ​ർ ഗു​പ്ത, റൂ​ഡി ഡി ​പെ​രെ, കാ​ർ​ലോ ആ​ഞ്ച​ലോ പാ​പ്പ, നേ​ഹ ആ​ൻ സ​ജി, ജീ​സ​സ് റാ​മോ​സ് തേ​ജ​ഡ

സ്‍പെ​ക്ട്ര ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​ജ​യി​ക​ൾ

ഗ്രൂ​പ് 1: ജെ​നു​കി കെ​നാ​ര ഡി ​സി​ൽ​വ (ശ്രീ​ല​ങ്ക), അ​ഭി​രാ​മി അ​നീ​ഷ് (ഇ​ന്ത്യ), രൂ​പ്ജോ​ത് കൗ​ർ (ഇ​ന്ത്യ), സാ​ൻ​വി സ​ഞ്ചി​ത (ഇ​ന്ത്യ), എ​ബി​ൻ ജോ​സ് ആ​ന്റോ (ഇ​ന്ത്യ).

ഗ്രൂ​പ് 2: ടി.​പി. ശ്രീ​പാ​ർ​വ​തി (ഇ​ന്ത്യ), ഭൗ​മി​ക് ഡി. ​നാ​യ​ർ (ഇ​ന്ത്യ), എം.​എ​ൻ. അ​യാ​ൽ​സി​ൽ (ഇ​ന്ത്യ), ദേ​വി​ക അ​രു​ൺ (ഇ​ന്ത്യ), സു​നി​സ്ക അ​യോ​ൺ (ഇ​ന്ത്യ).

ഗ്രൂ​പ് 3: തെ​ഹാ​ര ബി​നു​ലി ഡി ​സി​ൽ​വ (ശ്രീ​ല​ങ്ക), ആ​ർ. ജെ​യ് ഹ​ർ​നി (ഇ​ന്ത്യ), ഭാ​ഗ്യ സു​ധാ​ക​ര​ൻ (ഇ​ന്ത്യ), കൃ​ഷ്ണ മ​ഹേ​ഷ് (ഖ​ത്ത​ർ), അ​ലോ​ണ സ​ൺ​സ​ൺ (യു.​കെ).

ഗ്രൂ​പ് 4: ജാ​സ്പ​ർ ജോ​ൺ എ​ലാ​ഗോ (ഫി​ലി​പ്പീ​ൻ​സ്), കൃ​ഷ്ണ അ​ശോ​ക് കു​മാ​ർ (ഖ​ത്ത​ർ), വ​ർ​ഷ എ​സ്. മേ​നോ​ൻ (ഖ​ത്ത​ർ), ല​ക്ഷ്യ നാ​യി​ക് (ഇ​ന്ത്യ), ശ്രീ​ഹ​രി (ഇ​ന്ത്യ).

Tags:    
News Summary - ICRF spectra 2022

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.