മനാമ: ഇന്ത്യൻ ക്ലബ് 2023 -25 കാലയളവിലേക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ കാഷ്യസ് കാമിലോ പെരേര പ്രസിഡന്റായും അനിൽ കുമാർ രാജൻ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
മറ്റ് ഭാരവാഹികൾ: ജോസഫ് ജോയ് ( വൈസ് പ്രസി.), പി.ആർ. ഗോപകുമാർ (അസി. ജനറൽ സെക്രട്ടറി), ഹരി ആർ. ഉണ്ണിത്താൻ (ട്രഷറർ), ബിജോയ് കാമ്പ്രത്ത് (അസി. ട്രഷറർ), ശങ്കര സുബ്ബു നന്ദകുമാർ (എൻറർടെയ്ൻമെന്റ് സെക്രട്ടറി), റെയ്സൺ വർഗീസ് (അസി. എൻറർടെയ്ൻമെന്റ് സെക്രട്ടറി). വി.എൻ. അജയ്കുമാർ സ്പോർട്സ് സെക്രട്ടറി - ക്രിക്കറ്റ്. ടി. അരുണാചലം (സ്പോർട്സ് സെക്രട്ടറി - ബാഡ്മിന്റൺ), ഐവാൻ വാസ് (സ്പോർട്സ് സെക്രട്ടറി -ടെന്നിസ്), അരുൺ കൊടിയൻ ജോസ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി), സിൽവസ്റ്റർ ജെ. നാഥൻ, രാജേഷ് ഗോപാലൻ (ഇന്റേണൽ ഓഡിറ്റേഴ്സ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.