‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ’ ഫെ​സ്റ്റി​വ​ലി​ൽ ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ സ്റ്റാ​ൾ


‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ’ ഫെ​സ്റ്റി​വ​ലി​ൽ ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​നും

മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന ‘ഇ​ന്ത്യ ഇ​ൻ ബ​ഹ്‌​റൈ​ൻ’ ഫെ​സ്റ്റി​വ​ലി​ൽ ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​നും പ​​ങ്കെ​ടു​ത്തു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ക്ലാ​സി​ക്ക​ൽ, നാ​ടോ​ടി പ്ര​ക​ട​ന​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും പൈ​തൃ​ക, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. വൈ​വി​ധ്യം നി​റ​ച്ച ഇ​ന്ത്യ​ൻ രു​ചി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളു​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ന്റെ സ്റ്റാ​ൾ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. പ്ര​സി​ഡ​ന്റ് ശാ​ര​ദ അ​ജി​ത്, ഭാ​ര​വാ​ഹി​ക​ളാ​യ കി​ര​ൺ മാം​ഗി​ൾ, ഡോ. ​തേ​ജേ​ന്ദ​ർ കൗ​ർ സ​ർ​ന, കൈ​കു​ഷ​ൻ കാ​സി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ സ്റ്റാ​ളു​ക​ൾ പ്ര​വ​ർ​ത്തി​ച്ച​ത് .

Tags:    
News Summary - Indian Ladies Association at 'India in Bahrain' Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.