ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ

139ാമ​ത് ജ​ന്മ​ദി​ന ആ​ഘോ​ഷം

മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും കാ​ത്തു​പു​ല​ർ​ത്താ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​നേ സാ​ധി​ക്കൂ - ഒ.​ഐ.​സി.​സി


മ​നാ​മ: ഇ​ന്ത്യ​യി​ൽ മ​തേ​ത​ര​ത്വ​വും ജ​നാ​ധി​പ​ത്യ​വും കാ​ത്തു​പു​ല​ർ​ത്താ​ൻ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന് മാ​ത്ര​മേ സാ​ധി​ക്കൂ എ​ന്ന് ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സി​ന്റെ 139ാമ​ത് ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ജ്യ​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​മൂ​ല്യ​ങ്ങ​ളെ ഇ​ല്ലാ​യ്മ ചെ​യ്തു​കൊ​ണ്ടാ​ണ് ഇ​ന്ത്യ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ എ​തി​ര​ഭി​പ്രാ​യ​ങ്ങ​ൾ പ​റ​യു​ന്ന ആ​ളു​ക​ളെ ആ​ഴ്ച​ക​ളോ​ള​വും മാ​സ​ങ്ങ​ളോ​ള​വും പാ​ർ​ല​മെ​ന്റി​ൽ​നി​ന്ന് പു​റ​ത്താ​ക്കി​യാ​ണ് പു​തി​യ നി​യ​മ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തും, നി​ല​വി​ലെ നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തും. ഇ​ത് ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​സ്ഥാ​ന​മൂ​ല്യ​ങ്ങ​ളെ ത​ക​ർ​ക്കു​ന്ന ന​ട​പ​ടി​യാ​ണ്.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച യോ​ഗം ഗ്ലോ​ബ​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​ശീ​യ നേ​താ​ക്ക​ളാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, ര​വി ക​ണ്ണൂ​ർ, ജ​വാ​ദ് വ​ക്കം, മ​നു മാ​ത്യു, നി​സാ​ർ കു​ന്നം​കു​ള​ത്തി​ൽ, അ​ല​ക്സ്‌ മ​ഠ​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​ദീ​പ്‌ മേ​പ്പ​യൂ​ർ, സൈ​ദ് എം.​എ​സ്, ഗി​രീ​ഷ് കാ​ളി​യ​ത്ത്, ന​സിം തൊ​ടി​യൂ​ർ, അ​ഡ്വ. ഷാ​ജി സാ​മു​വ​ൽ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, പി.​ടി. ജോ​സ​ഫ്, ഷാ​ജി പൊ​ഴി​യൂ​ർ, ര​ഞ്ച​ൻ കേ​ച്ചേ​രി, ര​ജി​ത് മൊ​ട്ട​പ്പാ​റ, ജോ​യ് ചു​ന​ക്ക​ര, ബൈ​ജു ചെ​ന്നി​ത്ത​ല, ശ്രീ​ജി​ത്ത്‌ പാ​നാ​യി, ഷി​ബു ബ​ഷീ​ർ, വി​ല്യം ജോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Indian National Congress to promote secularism and democracy - O.I.C.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT