ബ​ഹ്‌​റൈ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്‌​കൂ​ൾ ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ൾ

ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ന് ര​ണ്ട് മെ​ഡ​ലു​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച സ്‌​കൂ​ൾ ആ​ൺ​കു​ട്ടി​ക​ളു​ടെ (അ​ണ്ട​ർ-17) 6-എ ​സൈ​ഡ് ഹോ​ക്കി ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ബ​ഹ്‌​റൈ​ൻ (ഐ.​എ​സ്‌.​ബി) ര​ണ്ട് മെ​ഡ​ലു​ക​ൾ നേ​ടി.

ബി​ലാ​ദ് അ​ൽ ഖ​ദീ​മി​ലെ അ​ൽ ഇ​ത്തി​ഹാ​ദ് സ്‌​പോ​ർ​ട്‌​സ് ക്ല​ബി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. 2023ലാ​ണ് ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഹോ​ക്കി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ൾ നൂ​റി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ ഹോ​ക്കി പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. സ്‌​കൂ​ളി​ൽ ഹോ​ക്കി പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​തി​നു​ശേ​ഷ​മു​ള്ള ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ നേ​ടു​ന്ന ആ​ദ്യ മെ​ഡ​ലാ​ണി​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ​നി​ന്നു​ള്ള ര​ണ്ട് ടീ​മു​ക​ൾ ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ത്തു: ടീം ​ബി മൂ​ന്നാം സ്ഥാ​ന​വും ടീം ​എ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ബ​ഹ്‌​റൈ​ൻ ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​മി മു​ഹ​മ്മ​ദ് അ​ലി, ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ വി​ഭാ​ഗം മേ​ധാ​വി ശ്രീ​ധ​ർ ശി​വ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മു​ഖ്യാ​തി​ഥി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ ഭാ​ട്ടി ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

മൂ​ന്നാം സ്ഥാ​നം നേ​ടി​യ ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ടീ​മി​ലെ അം​ഗ​ങ്ങ​ൾ: ആ​ര്യ​ൻ അ​രു​ൺ കു​മാ​ർ (7G), സൗ​ദ് സ​യ്യി​ദ് (7F), റോ​ഷ​ൻ ഡ​യ​മ​ണ്ട് ലൂ​യി​സ് (7N), രോ​ഹ​ൻ ഡ​യ​മ​ണ്ട് ലൂ​യി​സ് (6M), തി​നേ​ത് ത​ത്സ​ര (7H), സ​ച്ചി​ത് പി​ല്ലേ​വാ​ർ (7C) , ദേ​വാ​ന​ന്ദ് അ​നീ​ഷ് (7B), ആ​ദ്യ സ​മീ​ര​ൻ (7W). മി​ക​ച്ച താ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം റോ​ഷ​ൻ ഡ​യ​മ​ണ്ട് ലൂ​യി​സി​നു ല​ഭി​ച്ചു.

നാ​ലാം സ്ഥാ​നം നേ​ടി​യ ടീ​മി​ലെ അം​ഗ​ങ്ങ​ൾ മു​ഹ​മ്മ​ദ് ഇ​മാ​ദു​ദീ​ൻ (10 A ), നൈ​താ​ൻ ത​നൂ​ജ് (10 C), സു​ഖ്‌​രാ​ജ് സിം​ഗ് (10 B), സാ​ർ​ത്ത​ക് കാ​പ്‌​സെ (10 B), അ​ദ്രി​ത ക​ർ​മോ​ക്ക​ർ (10 B), മു​ഹ​മ്മ​ദ് റി​ഷാ​ൽ (8 G), മു​ഹ​മ്മ​ദ് ത​ൽ​ഹ (8G), സു​ബ്ബു​രാ​ജ് മു​ത്ത​മി​ൽ സെ​ൽ​വ​ൻ (9W) എ​ന്നി​വ​രാ​ണ്. മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള പു​ര​സ്‌​കാ​രം മു​ഹ​മ്മ​ദ് ഇ​മാ​ദു​ദ്ദീ​ൻ ഏ​റ്റു​വാ​ങ്ങി.

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​നും സ്‌​പോ​ർ​ട്‌​സ് ചു​മ​ത​ല​യു​ള്ള അം​ഗ​വു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ പ​ള​നി​സ്വാ​മി എ​ന്നി​വ​ർ സ്‌​കൂ​ൾ ടീ​മം​ഗ​ങ്ങ​ളെ​യും ഹോ​ക്കി പ​രി​ശീ​ല​ക​ൻ ശ്രീ​ധ​ർ ശി​വ​യെ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Indian school wins two medals in hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.