ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ നി​ന്ന്

ഇ​ന്ദി​രാ​ഗാ​ന്ധി​യു​ടെ ദീ​ർ​ഘ വീ​ക്ഷ​ണം രാ​ജ്യ​ത്തെ മു​ന്നോ​ട്ട് ന​യി​ച്ചു -ഒ.​ഐ.​സി.​സി

മ​നാ​മ: ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ ദീ​ർ​ഘ വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ങ്ങ​ളാ​ണ് രാ​ജ്യ​ത്ത് ഇ​ന്ന് കാ​ണു​ന്ന സ​മൃ​ദ്ധി​ക്ക് കാ​ര​ണ​മെ​ന്ന് ഒ.​ഐ.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ ഇ​ന്ദി​രാ ഗാ​ന്ധി അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പെ​ട്ടു. ബാ​ങ്കു​ക​ളു​ടെ ദേ​ശ​സാ​ത്ക​ര​ണം അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ൾ രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യെ​ന്നും നേ​താ​ക്ക​ൾ അ​ഭി​പ്രാ​യ​പെ​ട്ടു.

ഒ.​ഐ.​സി.​സി ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ ബി​നു കു​ന്ന​ന്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഗ്ലോ​ബ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മി​ഡി​ൽ ഈ​സ്റ്റ്‌ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ രാ​ജു ക​ല്ലും​പു​റം ഉ​ത്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ഗ​ഫൂ​ർ ഉ​ണ്ണി​കു​ളം, ബോ​ബി പാ​റ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്റ്‌ ല​ത്തീ​ഫ് ആ​യം​ചേ​രി, സെ​ക്ര​ട്ട​റി മ​നു മാ​ത്യു, ജി​ല്ലാ പ്ര​സി​ഡ​ന്റ്ു​മാ​രാ​യ ജി.​ശ​ങ്ക​ര​പി​ള്ള, ന​സിം തൊ​ടി​യൂ​ർ, കെ.​സി ഷ​മീം, ഫി​റോ​സ് അ​റ​ഫ, യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ബ്രാ​ഹിം അ​ദ്ഹം, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്റ്‌ മി​നി റോ​യ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ മോ​ഹ​ൻ കു​മാ​ർ നൂ​റ​നാ​ട്, വി​ല്യം ജോ​ൺ, റം​ഷാ​ദ് അ​യി​ല​ക്കാ​ട്, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഒ.​ഐ.​സി.​സി നേ​താ​ക്ക​ളാ​യ ജേ​ക്ക​ബ് തേ​ക്ക്തോ​ട്, സി​ൻ​സ​ൺ ചാ​ക്കോ, ഉ​ണ്ണി​കൃ​ഷ്ണ​പി​ള്ള, ബി. ​വി​ഷ്ണു, ജാ​ലി​സ് കു​ന്ന​ത്തു​കാ​ട്ടി​ൽ, ഷീ​ജ ന​ട​രാ​ജ​ൻ, സു​നി​ത നി​സാ​ർ, പി.​കെ പ്ര​ദീ​പ്, അ​നി​ൽ കു​മാ​ർ കൊ​ടു​വ​ള്ളി, അ​ബു​ബ​ക്ക​ർ വെ​ളി​യം​കോ​ട്, ജോ​ജി കൊ​ട്ടി​യം, ര​ഞ്ജി​ത്ത് പൊ​ന്നാ​നി, റോ​യ് മാ​ത്യു, അ​ബ്ദു​ൽ ക​ലാം, ദാ​നി​യേ​ൽ ത​ണ്ണി​ത്തോ​ട്, ജ​യ്ഘോ​ഷ്, ബി​നു പാ​ല​ത്തി​ങ്ക​ൽ, ആ​ക്കി​ഫ് നൂ​റ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Indira Gandhi's long vision took country forward - O.I.C.C.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.