യു.​എ​സ്​ ഫി​ഫ്​​ത്​ ഫ്ലീ​റ്റ്​ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ അ​ഡ്​​മി​റ​ൽ ജോ​ർ​ജ്​ വ​യ്​​കോ​ഫി​നെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ

സ്വീ​ക​രി​ച്ച​പ്പോ​ൾ

ആ​ഭ്യ​ന്ത​ര​മ​ന്ത്രി യു.​എ​സ്​ ഫി​ഫ്​​ത്​ ഫ്ലീ​റ്റ്​ ക​മാ​ൻ​ഡ​​റെ സ്വീ​ക​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ലെ യു.​എ​സ്​ ഫി​ഫ്​​ത്​ ഫ്ലീ​റ്റ്​ നാ​വി​ക​സേ​ന ക​മാ​ൻ​ഡ​ർ അ​ഡ്​​മി​റ​ൽ ജോ​ർ​ജ്​ വ​യ്​​കോ​ഫി​നെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ബ​ഹ്​​റൈ​നും യു.​എ​സും ത​മ്മി​ലു​ള്ള ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട രീ​തി​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്​​തു.

സു​ര​ക്ഷ​രം​ഗ​ത്ത്​ അ​നു​ഭ​വ​സ​മ്പ​ത്ത്​ കൈ​മാ​റ്റം വ​ലി​യ ഗു​ണം ചെ​യ്യു​മെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും അ​തി​നു​ള്ള സാ​ധ്യ​ത​ക​ൾ ആ​രാ​യു​ക​യും ചെ​യ്​​തു. കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ബ്ലി​ക്​ സെ​ക്യൂ​രി​റ്റി ചീ​ഫ്​ മേ​ജ​ർ ജ​ന​റ​ൽ താ​രി​ഖ്​ ബി​ൻ ഹ​സ​ൻ അ​ൽ ഹ​സ​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

Tags:    
News Summary - Interior Minister Receives US Fifth Fleet Commander

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT