???????? ??????? ???????????? ?????? ????????? ??.??.? ???? ??????????????

ഇസ്‌ലാഹി സെൻറര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

മനാമ: കരുണയിൽ ചാലിച്ച കുടുംബബന്ധങ്ങള്‍ക്കുമാത്രമേ ഊഷ്​മളവും ദൃഢവുമായ ബന്ധങ്ങളെ പുനസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന്​ പി.എം.എ. ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ഇസ്​ലാഹി സ​െൻറര്‍ സംഘടിപ്പിച്ച കുടുംബ സംഗമത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് സഫീര്‍ നരക്കോട് അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി നൂറുദ്ദീന്‍ ശാഫി സ്വാഗതവും ഹംസ മേപ്പാടി നന്ദിയും പറഞ്ഞു.
Tags:    
News Summary - islahi cnter kudumba sangamam-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.