ഇ​റ്റാ​ലി​യ​ൻ ഫെ​സ്റ്റി​നാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഒ​രു​ങ്ങി​യ​പ്പോ​ൾ

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ഇ​റ്റാ​ലി​യ​ൻ ഫെ​സ്റ്റ് ഇ​ന്നു മു​ത​ൽ

മ​നാ​മ: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ൽ ജ​ന​പ്രി​യ ഇ​റ്റാ​ലി​യ​ൻ വി​ഭ​വ​ങ്ങ​ളു​മാ​യി ഇ​റ്റാ​ലി​യ​ൻ ഫെ​സ്റ്റ് ഇ​ന്ന് തു​ട​ങ്ങും. ജൂ​ൺ 20 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഫെ​സ്റ്റി​ൽ കാ​മ്പെ​യി​ൻ ഭ​ക്ഷ്യ- പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശ്രേ​ണി പ്ര​ദ​ർ​ശി​പ്പി​ക്കും. പാ​സ്ത, സോ​സു​ക​ൾ, ചീ​സ്, ഒ​ലി​വ് ഓ​യി​ൽ എ​ന്നി​വ​യ​ട​ക്കം ഇ​റ്റാ​ലി​യ​ൻ ഉ​ൽ​പ​ന്ന​ങ്ങ​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കും.

ഇ​റ്റാ​ലി​യ​ൻ പാ​ച​ക​രീ​തി​യു​ടെ ആ​ധി​കാ​രി​ക രു​ചി ബ​ഹ്‌​റൈ​നി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നാ​ണ് ‘ലെ​റ്റ്സ് ഈ​റ്റാ​ലി​യ​ൻ’ കാ​മ്പെ​യ്‌​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​റ്റാ​ലി​യ​ൻ ഭ​ക്ഷ​ണ സം​സ്കാ​രം അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് മേ​ള. ആ​ക​ർ​ഷ​ക​മാ​യ വി​ല​ക്കു​റ​വും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​കും.

Tags:    
News Summary - Italian Fest at Lulu Hypermarket from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.