ഐ.​വൈ.​സി.​സി ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

മ​നാ​മ: മു​ൻ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്‌ നേ​താ​വു​മാ​യി​രു​ന്ന ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ജ​ന്മ​ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ക​മ്മി​റ്റി ന​ട​ത്തി​യ ഓ​ൺ​ലൈ​ൻ ക്വി​സ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ​നി​ന്ന് എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഉ​ത്ത​രം ന​ൽ​കി​യ മു​ഹ​മ്മ​ദ്‌ റ​ജാ​സ്, ശി​ബ്‌​ലി ആ​വാ​സ്, അ​ഷ്‌​റ​ഫ്‌ എ.​പി, അ​ഹ്മ​ദ് ഫാ​റൂ​ഖി എ​ന്നി​വ​ർ ആ​ദ്യ വി​ജ​യി​ക​ളാ​യി. 15 ൽ 14 ​ഉ​ത്ത​ര​ങ്ങ​ൾ ശ​രി​യാ​യി ന​ൽ​കി​യ സാ​ജി​ദ കു​ക്ക​ര​ബേ​ട്ടു, മ​നോ​ജ്‌ എ​ബ്ര​ഹാം ജോ​ർ​ജ്, വി​ഷ്ണു ജ​യ​കു​മാ​ർ, റോ​ബി​ൻ കോ​ശി, മ​ണി​ക​ണ്ഠ​ൻ ച​ന്ദ്രോ​ത്ത്, നി​ധി​ൻ ചെ​റി​യാ​ൻ, ക​ണ്ണ​ൻ നാ​യ​ർ, കു​ഞ്ഞി​മു​ഹ​മ്മ​ദ് ക​ല്ലു​ങ്ങ​ൽ എ​ന്നി​വ​രെ ര​ണ്ടാം സ്ഥാ​ന​ക്കാ​രാ​യും തി​ര​ഞ്ഞെ​ടു​ത്തു.

വി​ജ​യി​ക​ൾ​ക്ക് ഐ.​വൈ സി.​സി ബ​ഹ്‌​റൈ​ൻ പൊ​തു​പ​രി​പാ​ടി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഐ.​വൈ.​സി.​സി ബ​ഹ്‌​റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - IYCC Quiz Contest Winners Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.