മനാമ: ജെ.സി.എൽ സൺമർ കപ്പ് ഫൈനലിൽ തരോൾ സിസിക്ക് വിജയം. റൈസിങ് സണ്ണിനെ 19 റൺസിനാണ് തരോൾ സിസി തോൽപിച്ചത്.
മൂന്നാം സമ്മാനം ലെജൻഡ്സ് നേടി. ഫൈനലിലെ മികച്ച താരമായി ബിനുവിനെ തിരഞ്ഞെടുത്തു. ഫൈനൽ കളിച്ച ബാറ്റ്സ്മാൻ: ബിനു, ഫൈനലിലെ മികച്ച ബൗളർ മനോജ്, ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ: റെബെല്ലോ. ടൂർണമെന്റിലെ മികച്ച ബൗളർ: പ്രജി, 6 മാൻ ഓഫ് ദ സീരീസ്: റെബെല്ലോ. ടൂർണമെന്റിലെ മികച്ച ഫീൽഡർ: സെയ്ഫ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.