കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ഭാ​ര​വാ​ഹി​ക​ൾ സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ.​കെ. മു​സ്ത​ഫ​ക്കൊ​പ്പം

കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കേ​ര​ള മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​റി​ന് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മ​നാ​മ കെ.​എം.​സി.​സി ഓ​ഫി​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ബ​ഹ്‌​റൈ​നി​ൽ എ​ത്തി​ച്ചേ​ർ​ന്ന മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി കേ​ര​ള സം​സ്ഥാ​ന വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്റ് എ.​കെ. മു​സ്ത​ഫ തി​രൂ​ര​ങ്ങാ​ടി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എം.​സി.​സി സെ​ക്ര​ട്ട​റി അ​സൈ​നാ​ർ ക​ള​ത്തി​ങ്ക​ൽ, എ​സ്. വി. ​ജ​ലീ​ൽ, സ​ൽ​മാ​നു​ൽ ഫാ​രി​സ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര സ്വാ​ഗ​തം പ​റ​ഞ്ഞു.

2024/25 വ​ർ​ഷ​ത്തേ​ക്കു​ള്ള ക​മ്മി​റ്റി​യി​ലേ​ക്ക് ര​ക്ഷാ​ധി​കാ​രി​ക​ളാ​യി എ​സ്.​വി. ജ​ലീ​ൽ, ശം​സു​ദ്ദീ​ൻ വെ​ള്ളി​കു​ള​ങ്ങ​ര, ന​ജീ​ബ് ക​ട​ലാ​യി, ശം​സ് കൊ​ച്ചി​ൻ, ഗ​ഫൂ​ർ കൈ​പ്പ​മം​ഗ​ലം, റ​ഫീ​ഖ് തോ​ട്ട​ക്ക​ര എ​ന്നി​വ​രെ​യും ഭാ​ര​വാ​ഹി​ക​ളാ​യി അ​ബ്ദു​സ​ലാം എ.​പി. (പ്ര​സി​ഡ​ന്റ്), അ​ഷ്‌​റ​ഫ്‌ തി​രൂ​ർ, സു​ബൈ​ർ അ​ത്തോ​ളി, സി​ദീ​ഖ് ക​രി​പ്പൂ​ർ (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ),നി​സാ​ർ ഉ​സ്മാ​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി),അ​ൻ​വ​ർ വ​ട​ക​ര, സ​ൽ​മാ​നു​ൽ ഫാ​രി​സ്, ഫൈ​സ​ൽ ഇ​സ്മാ​യി​ൽ (സെ​ക്ര​ട്ട​റി​മാ​ർ),ഹാ​ഷിം റ​ഹ്മാ​ൻ (ട്ര​ഷ​റ​ർ),അ​ൻ​വ​ർ നി​ല​മ്പൂ​ർ (കോ ​ഓ​ഡി​നേ​റ്റ​ർ) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Tags:    
News Summary - Kerala Mappilkala Academy Bahrain Chapter Reorganized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 06:51 GMT