????? ?????????? ?????? ????????????? ????????? ??????? ????????????????

ഹമദ്​ രാജാവി​െൻറ മാധ്യമ ഉപദേഷ്​ടാവിനെ കുവൈത്ത്​ അംബാസഡർ സന്ദർശിച്ച​ു

മനാമ: രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീഫയുടെ മാധ്യമ ഉപദേഷ്​ടാവായ നബീൽ ബിൻ യാഖൂബ്​ അൽ ഹാമറിനെ ബഹ്​റൈനിലെ ക​ുവൈത്ത്​ അ ംബാസഡർ ശൈഖ്​ അസാം മുബാറക്​ അൽ സബാഹ്​ സന്ദർ​ശിച്ചു. വിവിധ മേഖലകളിൽ, പ്രത്യേകിച്ചും മാധ്യമരംഗത്ത്​ നിലനിൽക്കുന്ന ഇരുരാജ്യങ്ങളുടെയും സഹകരണത്തെക്കുറിച്ച്​ രണ്ട​ു​േപരും കൂടിക്കാഴ്​ചയിൽ എടുത്തുപറഞ്ഞു. ഹമദ്​ രാജാവി​​െൻറ മാധ്യമ ഉപദേഷ്​ടാവ്​ എന്ന നിലയിൽ നടത്തുന്ന പ്രവർത്തനങ്ങളെ അഭിനന്ദിച്ച അംബാസഡർ ബഹ്​റൈ​​െൻറ പുരാതനവും ശക്തവുമായ ചരിത്രത്തെ സൂചിപ്പിച്ചു.
രാജ്യത്തിനും ജനതക്കും ഭാവിയിൽ കൂടുതൽ ​െഎശ്വര്യങ്ങൾ നേരുകയും ചെയ്​തു.
Tags:    
News Summary - king hamad-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.