ഹമദ്​ രാജാവി​െൻറ കാരുണ്യം: 155 തടവുകാര്‍ക്ക് മോചനം

മനാമ: എല്ലാ വര്‍ഷവും പെരുന്നാളിന് പ്രഖ്യാപിക്കുന്ന രാജാവ്​ ഹമദ്​ ബിൻ ഇൗസ ആൽ ഖലീ^ഫയുടെ  കാരുണ്യം ഇപ്രാവശ്യം 155 പേരുടെ ജയില്‍ മോചനത്തിന് വഴി തെളിയുന്നു. വിവിധ കേസുകളില്‍ പെട്ട് ജയിലിലായിരുന്ന 155 പേരെ മോചിപ്പിക്കുന്നതിനാണ് ഉത്തരവ്. 
 

Tags:    
News Summary - king hamad-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.