ഹമദ് രാജാവ് പ്രധാനമന്ത്രി, കിരീടാവകാശി എന്നിവരുമായി കൂടിക്കാഴ്​ച നടത്തി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവരുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്​ച നടത്തി. സാഫിരിയ്യ പാലസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ദേശീയ, അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും ആഭ്യന്തര സുരക്ഷയെക്കുറിച്ചും ചര്‍ച്ച നടത്തി.

Tags:    
News Summary - king hamad-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.