???????? ??.???.???.??? ????????????? ?????? ??????????? ???????????????? ????????????????? ???????????? ????????? ?????????????? ????.???. ?????? ??????????? ???????????

രാജ്മോഹൻ ഉണ്ണിത്താ​െൻറ വിജയം ഉറപ്പാക്കും

മ​നാ​മ: കാ​സ​ർ​കോ​ട് ലോ​ക്​​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന്​ ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യാ ​യി മ​ത്സ​രി​ക്കു​ന്ന രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​നെ വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ബ​ഹ്റൈ​ൻ കെ.​എം.​സി.​സി കാ ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ൺ​വെ​ൻ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ​സ്.​വി. ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. സ​ലീം ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
നാ​ട്ടി​ൽ​നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ മു​സ്​​ലിം ലീ​ഗ് സം​സ്​​ഥാ​ന കൗ​ൺ​സി​ല​ർ എ​സ്.​പി. സ​ലാ​ഹു​ദ്ദീ​നും കോ​ൺ​ഗ്ര​സ് നേ​താ​വ് ഹ​മീ​ദ് പ​ര​പ്പാ​ടി​ക്കും സ്വീ​ക​ര​ണം ന​ൽ​കി.


മു​ഴു​വ​ൻ ബ​ഹ്‌​റൈ​ൻ പ്ര​വാ​സി​ക​ളു​ടെ​യും നാ​ട്ടി​ലു​ള്ള അ​വ​രു​ടെ ബ​ന്ധു​ക്ക​ളു​ടെ​യും പി​ന്തു​ണ യു.​ഡി.​എ​ഫി​ന് അ​നു​കൂ​ല​മാ​ക്കു​ക എ​ന്ന​താ​ണ് ക​ൺ​വെ​ൻ​ഷ​നി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ.​െ​എ.​സി.​സി സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ബി​നു കു​ന്ന​ന്താ​നം, ജി​ല്ല പ്ര​സി​ഡ​ൻ​റ് രാ​ഘ​വ​ൻ ക​രി​ച്ചേ​രി, സെ​ക്ര​ട്ട​റി സു​രേ​ഷ് പാ​ഡൂ​ര്, ഒ.​െ​എ.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ്​ ഫി​റോ​സ് അ​റ​ഫ, റി​യാ​ദ് കെ.​എം.​സി.​സി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ൻ​റ് അ​ബ്​​ദു​ൽ മ​ജീ​ദ്, അ​ശ്​​റ​ഫ് മ​ഞ്ചേ​ശ്വ​രം, കാ​ദ​ർ മൂ​ല, റ​ഫീ​ഖ് പു​ത്തൂ​ർ, അ​സ്​​ലം വ​ട​ക​ര, ഇ​ഖ്ബാ​ൽ താ​നൂ​ർ, അ​ഹ്മ​ദ് ക​ണ്ണൂ​ർ, മ​മ്മു മ​ല്ലം, അ​ബ്​​ദു​ല്ല പു​ത്തൂ​ർ, ജാ​ഫ​ർ, ഇ​സ്മ​യി​ൽ പ​യ്യ​ന്നൂ​ർ, ഹാ​രി​സ് ഒ​ള​യ​ത്ത​ട്ക, അ​ശ്റ​ഫ് പൈ​ക്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​സ്ത​ഫ കാ​ഞ്ഞ​ങ്ങാ​ട് സ്വാ​ഗ​ത​വും കു​ഞ്ഞാ​മു ബെ​ദി​ര ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - kmcc kasarkod-bahrain-bahrain news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.